പ്രത്യാശയോടെ വിട…

കൊട്ടാരക്കര മേഖല പി വൈ പി എ ട്രഷറർ ബ്രദർ ബിബിൻ സാമിന്റെ മാതാവും ഐ പി സി രെഹബോത്ത് തൃക്കണ്ണമംഗൽ സഭാംഗവുമായ അമ്മണംകോട്ട് കൃപാലയത്തിൽ സിസ്റ്റർ ഗ്രേസമ്മ സാം (61) കർത്താവിൽ നിദ്ര പ്രാപിച്ചു. ചില നാളുകളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. ദുഃഖത്തിലായിരിക്കുന്ന കുടുംബങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെയും യുവശബ്ദത്തിൻ്റെയും ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

സംസ്കാര ശുശ്രൂഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *