23 December 2024, 08:16 PM

പി വൈ പി എ സ്ഥാപകദിനത്തോട് അനുബന്ധിച്ച് പരിപാടികളുമായി കൊട്ടാരക്കര മേഖലാ പി വൈ പി എ യും

മെഗാ ഗ്രൂപ്പ്‌ ബൈബിൾ ക്വിസ് 'അറിവ് 2024' സെപ്റ്റംബർ 14 ന്

കേരളാ സർക്കാരിന്റെ ഔദ്യോഗിക വയനാട് പുനരധിവാസ പദ്ധതിയുമായി കൈ കോർത്ത് കേരളാ സ്റ്റേറ്റ് പി വൈ പി എ

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ നടന്നു

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ

CONNECT

What’s hot

Subscribe

Enter Your Email To Get Notified.

യുവശബ്ദം വെബ്സൈറ്റ് ലോഞ്ച് ചെയ്തു

  • 2,607

കൊട്ടാരക്കര മേഖലാ പി വൈ പി എ യ്ക്ക് ഇത് അഭിമാനനിമിഷം. മേഖലാ പി വൈ പി എ മുഖപത്രമായ യുവശബ്ദം ഇനി  വെബ്സൈറ്റ് രൂപത്തിൽ. കൊട്ടാരക്കര മേഖലാ പി വൈ ഐ എ സണ്ടേസ്കൂൾ സംയുക്ത വാർഷിക യോഗത്തിൽ ഐ പി സി കൊല്ലം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ റിച്ചാർഡ് വെബ്സൈറ്റ് ലോഞ്ച് ചെയ്തു.

മേഖലയിലെ യുവജനങ്ങളുടെ ശബ്ദം, ആ യുവശബ്ദം ഇനി ലോകമെമ്പാടും ഉറച്ചു കേൾക്കും. ആ ശബ്ദം, ലേഖനങ്ങളായ്, കഥകളായ്, കവിതകളായി  നല്ല ചിന്തകളായി, യുവശബ്ദം വെബ്സൈറ്റിലൂടെ  തീർച്ചയായും അനേകരിൽ മാറ്റം ഉണ്ടാക്കും. ഈ ഉദ്യമത്തിൽ പങ്കാളിയാകുവാൻ കഴിഞ്ഞതിൽ മേഖലാ പി വൈ പി എ പബ്ലിസിറ്റി കൺവീനർ എന്ന നിലയിൽ ഏറെ അഭിമാനിക്കുന്നു.

നിങ്ങളുടെ രചനകൾ,അത്പോലെ സെന്റർ പി വൈ പി എ പ്രവർത്തനങ്ങൾ എന്നിവ വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്യുവാൻ മേഖലാ കമ്മിറ്റിയെ ബന്ധപ്പെടുകയോ [email protected] എന്ന ഇമെയിൽ അഡ്രസ്സിലോ +917012752997 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ആയോ അയക്കുക.

 

പബ്ലിസിറ്റി കൺവീനർ

മാത്യു ജോൺ

What’s hot

Subscribe

Enter Your Email To Get Notified.