മെഗാ ബൈബിൾ ക്വിസുമായി കേരളാ സ്റ്റേറ്റ് പി വൈ പി എ
Jul 16, 2024 - Top Picks
പി വൈ പി എ സ്ഥാപകദിനത്തോട് അനുബന്ധിച്ച് പരിപാടികളുമായി കൊട്ടാരക്കര മേഖലാ പി വൈ പി എ യും
മെഗാ ഗ്രൂപ്പ് ബൈബിൾ ക്വിസ് 'അറിവ് 2024' സെപ്റ്റംബർ 14 ന്
കേരളാ സർക്കാരിന്റെ ഔദ്യോഗിക വയനാട് പുനരധിവാസ പദ്ധതിയുമായി കൈ കോർത്ത് കേരളാ സ്റ്റേറ്റ് പി വൈ പി എ
കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ നടന്നു
കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ
Followers
Subscribers
Followers
Jun 06, 2024 - Top Picks
Enter Your Email To Get Notified.
കുണ്ടറ: പി. വൈ. പി. എ. കുണ്ടറ സെന്ററിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സും, വിദ്യാഭ്യാസ സഹായ വിതരണവും നടത്തി. ഞായറാഴ്ച (23/06/2024) വൈകിട്ട് 3 മണി മുതൽ 6 മണി വരെ ഐ. പി. സി അമ്പലത്തുംകാല ബേർശേബാ സഭയിൽ വെച്ച് സെൻ്റർ പി. വൈ. പി. എ. വൈസ് പ്രസിഡന്റ് ബ്രദർ. എബിൻ പൊന്നച്ചന്റെ അധ്യക്ഷതയിൽ നടന്ന യോഗം, ഐ. പി. സി. കുണ്ടറ സെന്റർ മിനിസ്റ്റർ പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ടെക്നോപാർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന Riverswave Technologies ൻ്റെ മാനേജിങ് ഡയറക്ടർ ബ്രദർ ജോയ് ജോസ്, IT ഫീൽഡിൽ ജോലി നേടാനുള്ള വിവിധ വഴികളെപറ്റി വിശദമായി ക്ലാസ് നൽകി.
ഐ. പി. സി. കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും സ്റ്റേറ്റ് ചാരിറ്റി ബോർഡ് സെക്രട്ടറിയുമായ ബ്രദർ റോബിൻ ആർ. ആർ. വാളകം വിദ്യാഭ്യാസ സഹായ വിതരണം ഉദ്ഘാടനം ചെയ്തു. പി. വൈ. പി. എ., സൺഡേ സ്കൂൾ, സോദരീ സമാജം സംയുക്തമായാണ് വിദ്യാഭ്യാസ സഹായ വിതരണം ക്രമീകരിച്ചത്.
ഐ. പി. സി. കുണ്ടറ സെന്റർ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി. ടി., സെൻ്റർ സണ്ടേസ്കൂൾ അസോസിയേഷൻ സൂപ്രണ്ട് ഇവാ: പി. കെ. ജോൺസൺ, വിമൻസ് ഫെല്ലോഷിപ് പ്രസിഡന്റ് സിസ്റ്റർ ജോളി ഷിജു എന്നിവർ ആശംസകൾ അറിയിച്ചു.
ബ്രദർ സിമ്രി സാമുവേൽ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
സെൻ്റർ പി. വൈ. പി. എ. എക്സിക്യൂട്ടീവ്സായ ബ്രദർ മാത്യു ജോൺ ( സെക്രട്ടറി), ബ്രദർ അജി താമരശ്ശേരി (ജോയിന്റ് സെക്രട്ടറി), ബ്രദർ പ്രത്യാശ് ജോർജ്കുട്ടി (ട്രഷറർ) എന്നിവർ നേതൃത്വം നൽകി. 90 പേരോളം പങ്കെടുത്തു.
Jun 06, 2024 - Top Picks
Enter Your Email To Get Notified.
Jun 06, 2024 - Top Picks
Enter Your Email To Get Notified About Our New Solutions.
Send your articles, blogs, ads to [email protected] 7012752997
Copyright © 2024 Yuvashabdam . All Right Reserved.