23 December 2024, 08:53 PM

പി വൈ പി എ സ്ഥാപകദിനത്തോട് അനുബന്ധിച്ച് പരിപാടികളുമായി കൊട്ടാരക്കര മേഖലാ പി വൈ പി എ യും

മെഗാ ഗ്രൂപ്പ്‌ ബൈബിൾ ക്വിസ് 'അറിവ് 2024' സെപ്റ്റംബർ 14 ന്

കേരളാ സർക്കാരിന്റെ ഔദ്യോഗിക വയനാട് പുനരധിവാസ പദ്ധതിയുമായി കൈ കോർത്ത് കേരളാ സ്റ്റേറ്റ് പി വൈ പി എ

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ നടന്നു

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ

CONNECT

What’s hot

Subscribe

Enter Your Email To Get Notified.

പി വൈ പി എ സ്ഥാപകദിനത്തോട് അനുബന്ധിച്ച് പരിപാടികളുമായി കൊട്ടാരക്കര മേഖലാ പി വൈ പി എ യും

  • 287

കൊട്ടാരക്കര: പി വൈ പി എ സ്ഥാപകദിനത്തോടനുബന്ധിച്ച് രക്തദാന ചാലഞ്ചും ഭക്ഷണ വിതരണവും സംഘടിപ്പിച്ച് കൊട്ടാരക്കര മേഖലാ പി വൈ പി എ. ഓഗസ്റ്റ് 31 നു മേഖലയിലെ വിവിധ സെന്ററുകളിൽ നിന്നുള്ള യുവജനങ്ങൾ സൗജന്യമായി രക്തം ദാനം ചെയ്യും. ഉച്ചയ്ക്ക് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ഭക്ഷണ വിതരണം നടക്കും. ഭക്ഷണ വിതരണത്തിൽ പങ്കാളികൾ ആകുവാൻ ആഗ്രഹിക്കുന്നവർ സംഭാവനകൾ (ഒരു പൊതിയ്ക്ക് 100 രൂപ) 7561847951 (Asher Mathew Thomas) എന്ന നമ്പറിലേക്ക് ഗൂഗിൾ പേ ചെയ്യുകയോ താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്ത പണം അയയ്ക്കുകയോ ചെയ്യുക.


രക്തദാനം നടത്തുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഫോമിൽ രെജിസ്റ്റർ ചെയ്യുക.
https://forms.gle/jdeyKRXbzHbxZ7Xn6

ഈ ഉദ്യമത്തിൽ പങ്കാളികൾ ആകുവാൻ എല്ലാ യുവജനങ്ങളെയും ആഹ്വാനം ചെയ്യുന്നു.

What’s hot

Subscribe

Enter Your Email To Get Notified.