23 December 2024, 08:17 PM

പി വൈ പി എ സ്ഥാപകദിനത്തോട് അനുബന്ധിച്ച് പരിപാടികളുമായി കൊട്ടാരക്കര മേഖലാ പി വൈ പി എ യും

മെഗാ ഗ്രൂപ്പ്‌ ബൈബിൾ ക്വിസ് 'അറിവ് 2024' സെപ്റ്റംബർ 14 ന്

കേരളാ സർക്കാരിന്റെ ഔദ്യോഗിക വയനാട് പുനരധിവാസ പദ്ധതിയുമായി കൈ കോർത്ത് കേരളാ സ്റ്റേറ്റ് പി വൈ പി എ

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ നടന്നു

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ

CONNECT

What’s hot

Subscribe

Enter Your Email To Get Notified.

ബ്രദർ കെ. ബി. ബിനു സമർപ്പണമുള്ള പിവൈപിഎ പ്രവർത്തകൻ : പാസ്റ്റർ സാജൻ ഈശോ പ്ലാച്ചേരി

  • 876

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ചരിത്രത്താളുകളിൽ തിളങ്ങി നില്ക്കുന്ന ഒരു പേരാണ് ബ്രദർ കെ.ബി. ബിനുവിന്റേത്. 4 ടേമിൽ കൂടുതൽ ഒരുമിച്ച് പ്രവർത്തിപ്പാൻ കർത്താവ് കൃപ ചെയ്തു. അവസാന ടേമിൽ ഞാൻ പ്രസിഡന്റും ബിനു സെക്രട്ടറിയുമായിരുന്നു. 
താലന്ത് പരിശോധന, വാർഷികം, സാമ്പത്തിക ചിലവ് കണ്ടെത്തുന്നതിൽ, എല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. തന്റെ കൂടെ പല പ്രാവശ്യം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ട്.  സുവിശേഷീകരണ യാത്രകളിൽ തന്റെ അനൗൺസ്മെന്റ് ശ്രദ്ധേയം ആയിരുന്നു. ആ കാലങ്ങളിൽ താൻ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകൻ ആയിരുന്നു. PSC പരീക്ഷയിൽ മലപ്പുറം ജില്ലയിൽ ഉയർന്ന റാങ്ക് ജേതാവായി സർക്കാർ ജോലിയിലേക്ക് പ്രവേശിച്ചപ്പോൾ പി വൈപിഎ അംഗങ്ങൾക്ക് പ്രചോദനമായിരുന്നു. 

ജീവിതത്തിലേക്ക് മടങ്ങിവരും എന്ന പ്രതീക്ഷ നല്കി.......
എങ്കിലും....
പ്രത്യാശയോടെ വിട.... വീണ്ടും കാണും.

പാസ്റ്റർ സാജൻ ഈശോ, പ്ലാച്ചേരി
(മേഖല പി വൈ പി എ മുൻ പ്രസിഡന്റ്)

What’s hot

Subscribe

Enter Your Email To Get Notified.