23 December 2024, 08:27 PM

പി വൈ പി എ സ്ഥാപകദിനത്തോട് അനുബന്ധിച്ച് പരിപാടികളുമായി കൊട്ടാരക്കര മേഖലാ പി വൈ പി എ യും

മെഗാ ഗ്രൂപ്പ്‌ ബൈബിൾ ക്വിസ് 'അറിവ് 2024' സെപ്റ്റംബർ 14 ന്

കേരളാ സർക്കാരിന്റെ ഔദ്യോഗിക വയനാട് പുനരധിവാസ പദ്ധതിയുമായി കൈ കോർത്ത് കേരളാ സ്റ്റേറ്റ് പി വൈ പി എ

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ നടന്നു

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ

CONNECT

What’s hot

Subscribe

Enter Your Email To Get Notified.

ഐ. പി. സി. കൊട്ടാരക്കര മേഖലയുടെ 2024-25 വർഷങ്ങളിലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു

  • 596

കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ആദ്യത്തേതും ഏറ്റവും വലിയ മേഖലയുമായ കൊട്ടാരക്കര മേഖലയ്ക്ക് 2024-25 വർഷങ്ങളിലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ഇന്നലെ (മെയ് 5, ഞായറാഴ്ച) കൊട്ടാരക്കര ബേർശേബ സഭയിൽ വെച്ച് നടന്ന ജനറൽ ബോഡിയിലാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്. പാസ്റ്റർ ബെഞ്ചമിൻ വർഗീസ് (പ്രസിഡൻ്റ്), പാസ്റ്റർ സാം ജോർജ് (വർക്കിംഗ് പ്രസിഡൻ്റ്), പാസ്റ്റർ ജോൺ റിച്ചാർഡ്സ്, പാസ്റ്റർ കുഞ്ഞുമോൻ വർഗീസ്, പാസ്റ്റർ എ. ഓ. തോമസ്‌കുട്ടി, പാസ്റ്റർ കുഞ്ഞപ്പൻ സി വർഗീസ് (വൈസ് പ്രസിഡൻ്റുമാർ), ബ്രദർ ജെയിംസ് ജോർജ് വേങ്ങൂർ (സെക്രട്ടറി), പാസ്റ്റർ ഷിബു ജോർജ്, ബ്രദർ ഫിന്നി പി. മാത്യു (ജോയിൻ്റ് സെക്രട്ടറി), ബ്രദർ പി. എം. ഫിലിപ്പ് (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ: ജോൺസൺ കെ സാമുവേൽ ഇലക്ഷൻ നടപടികൾക്ക് നേതൃത്വം നൽകി.

What’s hot

Subscribe

Enter Your Email To Get Notified.