23 December 2024, 08:49 PM

പി വൈ പി എ സ്ഥാപകദിനത്തോട് അനുബന്ധിച്ച് പരിപാടികളുമായി കൊട്ടാരക്കര മേഖലാ പി വൈ പി എ യും

മെഗാ ഗ്രൂപ്പ്‌ ബൈബിൾ ക്വിസ് 'അറിവ് 2024' സെപ്റ്റംബർ 14 ന്

കേരളാ സർക്കാരിന്റെ ഔദ്യോഗിക വയനാട് പുനരധിവാസ പദ്ധതിയുമായി കൈ കോർത്ത് കേരളാ സ്റ്റേറ്റ് പി വൈ പി എ

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ നടന്നു

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ

CONNECT

What’s hot

Subscribe

Enter Your Email To Get Notified.

FM 24 യൂത്ത് ക്യാമ്പിന് അനുഗ്രഹീത തുടക്കം

  • 486

വേങ്ങൂർ സെൻ്റർ പി. വൈ. പി. എ. യും സണ്ടേസ്കൂൾ അസോസിയേഷനും സംയുക്തമായി നടത്തുന്ന യൂത്ത് ക്യാമ്പ് FM 24 ന് അനുഗ്രഹീത തുടക്കം. ഇന്ന് മുതൽ ഈ മാസം 30 വരെ ചെറുവക്കൽ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. വേങ്ങൂർ സെൻ്റർ മിനിസ്റ്റർ ഡോ: ജോൺസൺ ഡാനിയേൽ ഉത്ഘാടനം നിർവഹിച്ചു.

ഡോ: സുമ നൈനാൻ, ഇവാ: ബിനു വടശ്ശേരിക്കര, ഇവാ: ഷിബിൻ ജി. ശാമുവേൽ, പാസ്റ്റർ ജോൺസൺ മേമന, ഇവാ: സുനിൽ സക്കറിയ എന്നിവർ വിവിധ സെഷനുകളിലായി ക്ലാസ്സുകൾ നയിക്കും.

ബ്രദർ മോസസ് ടൈറ്റസ്, ബ്രദർ ബോവസ് രാജു, ബ്രദർ ബിജോയ് തമ്പി, ബ്രദർ ജോയൽ റെജി, ബ്രദർ ജെഫിൻ ജോർജ്, സിസ്റ്റർ ഇവാഞ്ചലിൻ ജോൺസൺ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

Powerful sermons, Mission Challenge, Camp Fire, Interactive Music Sessions, Group Activities, Games എന്നിവയാണ് ക്യാമ്പിൻ്റെ പ്രത്യേകതകൾ.

What’s hot

Subscribe

Enter Your Email To Get Notified.