23 December 2024, 08:43 PM

പി വൈ പി എ സ്ഥാപകദിനത്തോട് അനുബന്ധിച്ച് പരിപാടികളുമായി കൊട്ടാരക്കര മേഖലാ പി വൈ പി എ യും

മെഗാ ഗ്രൂപ്പ്‌ ബൈബിൾ ക്വിസ് 'അറിവ് 2024' സെപ്റ്റംബർ 14 ന്

കേരളാ സർക്കാരിന്റെ ഔദ്യോഗിക വയനാട് പുനരധിവാസ പദ്ധതിയുമായി കൈ കോർത്ത് കേരളാ സ്റ്റേറ്റ് പി വൈ പി എ

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ നടന്നു

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ

CONNECT

What’s hot

Subscribe

Enter Your Email To Get Notified.

ബ്രദർ കെ. ബി. ബിനുവിന് പ്രത്യാശയോടെ വിട...

  • 547

കൊട്ടാരക്കര : പി. വൈ. പി. എ. കേരളാ സ്റ്റേറ്റ് മുൻ ജോയിൻ്റ് സെക്രട്ടറിയും പി. വൈ. പി. എ. കൊട്ടാരക്കര മേഖലയുടെ മുൻ സെക്രട്ടറിയുമായ ബ്രദർ കെ. ബി. ബിനു നിത്യതയിൽ പ്രവേശിച്ചു. ഏപ്രിൽ മാസം 6 ന് കൊട്ടാരക്കര വെച്ച് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് ഇന്നലെ ഉച്ചയോടെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. പി. വൈ. പി. എ. സെൻ്റർ, മേഖല, സ്റ്റേറ്റ് തലങ്ങളിൽ ശ്രദ്ധേയമായ നേതൃത്വം കാഴ്ചവച്ച, പി. വൈ. പി. എ. പ്രവർത്തകർക്ക് മറക്കാനാകാത്ത വ്യക്തിത്വമാണ് കെ ബി ബിനു.

പ്രിയ സഹോദരൻ്റെ ഭൗതികശരീരം തിങ്കളാഴ്ച (13/05/2024) രാവിലെ 9:30 ന് കൊട്ടാരക്കര വിലങ്ങറ വടകോടു ജംഗ്ഷനിലുള്ള തൻ്റെ കുടുംബ ഭവനത്തിൽ കൊണ്ടുവരുന്നതും ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്കു പനയറ ഉമ്മന്നൂർ ഐ. പി. സി. താബോർ സഭാ സെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്.

കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. യുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

What’s hot

Subscribe

Enter Your Email To Get Notified.