23 December 2024, 08:57 PM

പി വൈ പി എ സ്ഥാപകദിനത്തോട് അനുബന്ധിച്ച് പരിപാടികളുമായി കൊട്ടാരക്കര മേഖലാ പി വൈ പി എ യും

മെഗാ ഗ്രൂപ്പ്‌ ബൈബിൾ ക്വിസ് 'അറിവ് 2024' സെപ്റ്റംബർ 14 ന്

കേരളാ സർക്കാരിന്റെ ഔദ്യോഗിക വയനാട് പുനരധിവാസ പദ്ധതിയുമായി കൈ കോർത്ത് കേരളാ സ്റ്റേറ്റ് പി വൈ പി എ

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ നടന്നു

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ

CONNECT

What’s hot

Subscribe

Enter Your Email To Get Notified.

മെഗാ ബൈബിൾ ക്വിസുമായി കേരളാ സ്റ്റേറ്റ് പി വൈ പി എ

  • 439

കുമ്പനാട്: പി വൈ പി എ കേരളാ സ്‌റ്റേറ്റും ഗുഡ്‌ന്യൂസും സംയുക്തമായി "അറിവ് 2024"  എന്ന പേരിൽ മെഗാ ബൈബിൾ ക്വിസ് സംഘടിപ്പിക്കുന്നു. കേരളത്തിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളെയും ഉൾപ്പെടുത്തി സെപ്റ്റംബർ മാസം 14 ശനി രാവിലെ 8 മുതൽ കുമ്പനാട് ഹെബ്രോൻപുരത്താണ് ബൈബിൾ ക്വിസ് നടക്കുക.

രജിസ്ട്രേഷൻ ലിങ്ക് 👇🏻

https://forms.gle/pTP4HzQQUZkaJuzGA

കൂടുതൽ വിവരങ്ങൾ:

പെന്തെക്കോസ്‌ത് സഭാ വിഭാഗങ്ങൾക്ക് പുറമെ ഇതര ക്രിസ്‌തീയ സഭകളിൽ നിന്നുമുള്ള പങ്കാളിത്തം മെഗാ ബൈബിൾ ക്വിസിനെ കൂടുതൽ വ്യത്യസ്തവും മനോഹരവുമാക്കുമെന്നും ക്രൈസ്തവ സമൂഹത്തിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വേദപണ്‌ഡിതരായ വിധികർത്താക്കളുടെ നിര 'അറിവ് 2024' നെ കൂടുതൽ മികവുറ്റതാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

രജിസ്ട്രേഷൻ ലിങ്ക് 👇🏻

https://forms.gle/pTP4HzQQUZkaJuzGA

മെഗാ ബൈബിൾ ക്വിസ് കോർഡിനേറ്റർമാരായി സജി മത്തായി കാതേട്ട് (ഗുഡ്‌ന്യൂസ്), ജോസി പ്ലാത്താനത്ത് (പി. വൈ. പി. എ.) എന്നിവർ പ്രവർത്തിക്കും.

പി.വൈ.പി.എ സംസ്ഥാന ഭാരവാഹികളായ ഇവാ. ഷിബിൻ സാമുവേൽ, ജസ്റ്റിൻ നെടുവേലിൽ, ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൻ ബാബു, സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ഷിബിൻ ഗിലെയാദ്, ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക:

ഇവാ. ഷിബിൻ ജി സാമൂവേൽ - +919567183010

ജസ്റ്റിൻ നെടുവേലിൽ - +91 98476 22399

സജി മത്തായി കാതേട്ട് - +919447372726

ജോസി പ്ലാത്താനത്ത് - +919747059385

What’s hot

Subscribe

Enter Your Email To Get Notified.