ഐ.പി.സി ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോക്ടർ വത്സൻ ഏബ്രഹാം നിത്യതയിൽ പ്രവേശിച്ചു

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി) ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോക്ടർ വത്സൻ ഏബ്രഹാം നിത്യതയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ 11:30 നോട് അടുത്ത് (US time) അമേരിക്കയിലെ കാലിഫോർണിയയിലായിരുന്നു അന്ത്യം. അനാരോഗ്യത്തെ തുടർന്ന് ചില നാളുകളായി ചികിത്സയിലായിരുന്നു.

സംസ്കാര ശുശ്രൂഷകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നാലെ.

Leave a Reply

Your email address will not be published. Required fields are marked *