23 December 2024, 08:29 PM

പി വൈ പി എ സ്ഥാപകദിനത്തോട് അനുബന്ധിച്ച് പരിപാടികളുമായി കൊട്ടാരക്കര മേഖലാ പി വൈ പി എ യും

മെഗാ ഗ്രൂപ്പ്‌ ബൈബിൾ ക്വിസ് 'അറിവ് 2024' സെപ്റ്റംബർ 14 ന്

കേരളാ സർക്കാരിന്റെ ഔദ്യോഗിക വയനാട് പുനരധിവാസ പദ്ധതിയുമായി കൈ കോർത്ത് കേരളാ സ്റ്റേറ്റ് പി വൈ പി എ

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ നടന്നു

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ

CONNECT

What’s hot

Subscribe

Enter Your Email To Get Notified.

ഐ പി സി കൊട്ടാരക്കര മേഖല കൺവൻഷനു തുടക്കമായി

  • 798

ക്രൈസ്തവ വിശ്വാസികൾ സമൂഹത്തിൽ പ്രകാശം പരത്തുന്നവർ ആയിരിക്കേണം : പാസ്റ്റർ ബെഞ്ചമിൻ വർഗ്ഗീസ്

കൊട്ടാരക്കര: അസമാധനം അലതല്ലുന്ന സമൂഹത്തിൽ വിശ്വാസമുഹം പ്രകാശം പരത്തുന്നവരാകണമെന്ന്  പാസ്റ്റർ  ബഞ്ചമിൻ വർഗീസ് പറഞ്ഞു. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ആത്മീക സംഗമമായ ഇന്ത്യ പെന്തകോസ്ത് ദൈവസഭ കൊട്ടാരക്കര മേഖലയുടെ 63 മത് വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേഖല പ്രസിഡന്റ് അയ പാസ്റ്റർ ബെഞ്ചമിൻ വർഗ്ഗീസ്. 2024 ജനുവരി 3 ബുധൻ മുതൽ 7 ഞായർ വരെ പുലമൺ ബേർശേബ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ കെ.ജെ തോമസ് കുമളി മുഖ്യ പ്രഭാഷണം നടത്തി. 
കൺവൻഷനോടനുബന്ധിച്ച് പൊതുയോഗം സണ്ടേസ്കൂൾ യുവജന സമ്മേളനം വുമൻസ് ഫെലോഷിപ്പ് സമ്മേളനം ശുശ്രൂഷക കുടുംബ സംഗമം സംയുക്ത സഭായോഗം എന്നിവ നടക്കും. 
വിവിധ സമ്മേളനങ്ങളിൽ പാസ്റ്റർമാരായ എബ്രഹാം ജോർജ്, ഫിലിപ്പ് പി. തോമസ്, കെ.സി. തോമസ്, ജെയിംസ് ജോർജ് , ജോൺ എസ് മരത്തിനാൽ, അനീഷ് കൊല്ലം, ഷിബിൻ ജി. ശാമുവേൽ ,ജോൺസൻ ഡാനിയേൽ , ഷിബു തോമസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ഞായർ 7 ന് രാവിലെ 8 മണി മുതൽ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന പെതു ആരാധനയോടെ കൺവെൻഷൻ സമാപിക്കും.
വർക്കിങ്ങ് പ്രസിഡന്റ് പാസ്റ്റർ സാം ജോർജ്  സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് വേങ്ങൂർ ട്രഷറാർ ബ്രദർ പി.എം ഫിലിപ്പ്, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ബിജു ജോസഫ് , വൈസ് പ്രസിഡന്റുമാർ പാസ്റ്റന്മാരായ ജോൺ റിച്ചാർഡ്, കുഞ്ഞുമോൻ വർഗ്ഗീസ്, എ. ഒ തോമസുകുട്ടി, സി.എ. തോമസ്. ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ ജോസ് കെ. എബ്രഹാം, ബ്രദർ കെ.പി. തോമസ്, എന്നിവരുടെ നേതൃത്വത്തിൽ 88 അംഗ കമ്മിറ്റി പ്രവർത്തിക്കുന്നു.

What’s hot

Subscribe

Enter Your Email To Get Notified.