23 December 2024, 03:49 PM

പി വൈ പി എ സ്ഥാപകദിനത്തോട് അനുബന്ധിച്ച് പരിപാടികളുമായി കൊട്ടാരക്കര മേഖലാ പി വൈ പി എ യും

മെഗാ ഗ്രൂപ്പ്‌ ബൈബിൾ ക്വിസ് 'അറിവ് 2024' സെപ്റ്റംബർ 14 ന്

കേരളാ സർക്കാരിന്റെ ഔദ്യോഗിക വയനാട് പുനരധിവാസ പദ്ധതിയുമായി കൈ കോർത്ത് കേരളാ സ്റ്റേറ്റ് പി വൈ പി എ

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ നടന്നു

കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ

CONNECT

What’s hot

Subscribe

Enter Your Email To Get Notified.

ഐ. പി. സി. നെല്ലിക്കുന്നം സഭയുടെ Timothy Children’s Fest ഏപ്രിൽ 1 മുതൽ

  • 544

കൊട്ടാരക്കര : ഐ പി സി എബനേസർ നെല്ലിക്കുന്നം സഭയുടെ നേതൃത്വത്തിൽ Timothy children's fest ഏപ്രിൽ 1 മുതൽ 5 വരെ എല്ലാ ദിവസവും രാവിലെ 8:30 മുതൽ 12 :30 വരെ നെല്ലിക്കുന്നം ഐ പി സി എബനേസർ സഭയിൽ വച്ച് നടക്കും.

കുട്ടികൾക്കായി സ്കിറ്റുകൾ, പാട്ടുകൾ, ആക്റ്റിവിറ്റികൾ, സോങ്ങുകൾ, പപ്പറ്റ് ഷോ, മാജിക്ക്ഷോ, റാലി, സ്നേഹവിരുന്ന് ആകർഷകമായ സമ്മാനങ്ങൾ എന്നിവ children's festന്റെ പ്രത്യേകതയായി ഉണ്ടായിരിക്കും.

മൂന്ന് വയസ്സ് മുതലുള്ള എല്ലാ കുഞ്ഞുങ്ങൾക്കും വി ബി എസ്സിൽ പങ്കെടുക്കാം.

©️MEDIA TEAM

What’s hot

Subscribe

Enter Your Email To Get Notified.