പി വൈ പി എ കൊട്ടാരക്കര മേഖലയുടെ താലന്ത് പരിശോധനയായ ‘മികവ് കൊട്ടാരക്കര’ ക്ക് സമാപനം. 2025 നവംബർ 8 ശനിയാഴ്ച ഐ പി സി ബേർശേബ ചർച്ച് ഹാളിൽ വെച്ച് നടത്തപ്പെട്ട താലന്ത് പരിശോധന പി വൈ പി എ കേരള സ്റ്റേറ്റ് ട്രഷറർ ബ്രദർ ഷിബിൻ ഗിലെയാദ് ഉദ്ഘാടനം ചെയ്തു.
മത്സരാർഥികൾ മികവോടെ പങ്കെടുത്ത താലന്ത് പരിശോധനയിൽ:
🥇 198 പോയിന്റുകളോട് കൂടി പത്തനാപുരം സെന്റർ ഓവറോൾ ചാമ്പ്യൻമാരായി 👑
🥈 173 പോയിൻ്റുകൾ നേടി കൊട്ടാരക്കര സെന്റർ രണ്ടാം സ്ഥാനം കരസ്ഥമാക്കി🏆
🥉 170 പോയിൻ്റുകളോടെ വേങ്ങൂർ മൂന്നാം സ്ഥാനത്തെത്തി🎖️
🏅 37 പോയിൻ്റുകൾ നേടി സിസ്റ്റർ ഇവാഞ്ചലിൻ ജോൺസൺ (വേങ്ങൂർ സെന്റർ) വ്യക്തിഗത ചാമ്പ്യനായി🏅
മേഖല പി വൈ പി എ എക്സിക്യൂട്ടീവ്സും കമ്മറ്റി അംഗങ്ങളും താലന്ത് പരിശോധനയ്ക്ക് നേതൃത്വം നൽകി
താലന്ത് പരിശോധന ഫലം കാണുവാൻ :
https://results.etalenter.com/pypa_kottarakara_zone_talent_test_2025.html?version=638982163469650604